തായ്‌വാന്റെ പേരിൽ വാക്പോര് കടുപ്പിച്ച് അമേരിക്കയും ചൈനയും; യുദ്ധസാഹചര്യങ്ങൾ ഉറ്റുനോക്കി രാജ്യങ്ങൾ

തായ്‌വാനുള്ള അമേരിക്കന്‍ പിന്തുണ എന്നത്തേക്കാളും നിര്‍ണായകമാണ്. ലോകമിന്ന് ജനാധിപത്യത്തിനും ഏകാധിപത്യത്തിനുമിടയിലാണ്. തായ്‌വാന്റെ ഊര്‍ജസ്വലമായ ജനാധിപത്യത്തെ പിന്തുണയ്ക്കാനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ ഭാഗമാണ് സന്ദര്‍ശനം. തായ്‌വാനുള്‍പ്പെടെ ലോകത്തെവിടേയും ജനാധിപത്യം സംരക്ഷിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണ് -
Content Highlights: Taiwan President US Visit China-Taiwan dispute