ആന്റിബയോട്ടിക്കുകൾ അരുതെന്നല്ല; ഉപയോഗത്തിൽ കരുതൽ വേണമെന്നാണ് | അതിരു വിടരുത് ആന്റിബയോട്ടിക് 04

അതിരു വിടരുത് ആന്റിബയോട്ടിക്| പരമ്പരയുടെ മുഴുവൻ ഭാഗങ്ങളും വായിക്കാം
ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ അണുക്കൾ ആന്റിബയോട്ടിക്കുകളോട് പ്രതിരോധിക്കുന്ന സാഹചര്യം, ആധുനിക വൈദ്യമേഖലയെ ദുർബലപ്പെടുത്തുകയും ദശലക്ഷക്കണക്കിനു പേരുടെ ജീവിതം അപകടത്തിലാക്കുകയുമാണ്- ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായ ഡോ. ടെഡ്രോസ് അഥനോ ഗെബ്രിയേസുസിന്റെ വാക്കുകളാണിത്. ആഗോളഭീഷണിയായ ഈ വിഷയത്തെ ഗൗരവത്തോടെ കണ്ട് ഇടപേടൽ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
Content Highlights: overuse of antibiotics , antimicrobial resistance awareness