മൂത്രത്തിന് ചുവന്നനിറം, അമിതമായ ക്ഷീണം; വൃക്കയിലെ അർബുദ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ലോക വൃക്കാർബുദ ദിനമാണ് ഇന്ന്(ജൂൺ 15). വൃക്കയിലെ കാൻസറിന്റെ പ്രതിരോധം, നേരത്തേയുള്ള രോ​ഗനിർണയം, ചികിത്സാമാർ​ഗങ്ങൾ തുടങ്ങിയവയെക്കുറിച്ച് അവബോധം നൽകുന്നതിനായാണ് ഈ ദിനം ആചരിച്ചുവരുന്നത്. വൃക്കയിലെ കോശങ്ങളിലുണ്ടാകുന്ന അനിയന്ത്രിതമായ മാറ്റങ്ങളും വളർച്ചയുമാണ് വൃക്കാർബുദത്തിലേക്ക് നയിക്കുന്നത്. ലളിതമായി പറഞ്ഞാൽ വൃക്കയിലെ കോശങ്ങളുടെ അസ്വാഭാവിക വളർച്ചയാണ് ഇതിന് കാരണമാകുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് വൃക്കയിലെ കാൻസർ കൂടുതലായി കണ്ടുവരുന്നത്. പ്രധാനമായും അറുപത്തിയഞ്ചിനും എഴുപത്തിനാലിനും ഇടയിൽ പ്രായമുള്ളവരിലാണ് വൃക്കാർബുദം കൂടുതലായി കണ്ടുവരുന്നത്. 

കിഡ്നി കാൻസറുകൾ ഏതൊക്കെ വിധത്തിൽ?

Content Highlights: Kidney Cancer Symptoms Signs Causes and Treatment

Continue reading