ഭാര്യയെ കാണിക്കാനെത്തി, ഒപ്പം നടത്തിയ പരിശോധനയിൽ ഭർത്താവിന് കാൻസർ, മൂന്നുമാസത്തിൽ ഭേദമായി

Representative Image| Photo: AI Generated Image
Representative Image| Photo: AI Generated Image

രു ഹർത്താൽ ദിവസമായിരുന്നു ആ ഭാര്യയും ഭർത്താവും കൂടി എന്റെ ഒപിയിലേക്ക് എത്തിയത്. മുതിർന്ന പോലീസ് ഓഫീസറും ഭാര്യയുമായിരുന്നു അത്. ഭാര്യയുടെ ചെക്കപ്പിനുവേണ്ടിയാണ് അവർ വന്നത്. ഒപ്പം അദ്ദേഹവും ചെക്കപ്പ് ചെയ്യാൻ തീരുമാനിച്ചു. റുട്ടീൻ ചെക്കപ്പ് അവസാനമായി ചെയ്തത് സർവീസിൽ കയറുന്ന സമയത്താണ്.

“അസുഖങ്ങൾ ഒന്നും കൂടെ കൂടെ വരാറില്ല… അതുകൊണ്ട് ഇപ്പോഴത്തെ കാര്യങ്ങൾ ഒന്നും അറിയില്ല,”-അദ്ദേഹം പറഞ്ഞു.

Content Highlights: Mucoepidermoid Carcinoma: Everything You Need to Know

Continue reading