ചിരിക്കുമ്പോൾ മോണയിൽ കണ്ട തടിപ്പ്, വിശദപരിശോധനയിൽ കണ്ടത് ശ്വാസകോശ അർബുദം| Doctors Diary

CANCER CARE
#ഡോ. ദീപ്തി ടി.ആർ.
Representative Image| Photo: Canva.com
Representative Image| Photo: Canva.com

വീടിനടുത്ത് തന്നെയാണ് ഗിരിജേച്ചിയുടെ വീട്.  മറ്റുവീടുകളിൽ സഹായത്തിന് പോകലാണ് ഗിരിജേച്ചിയുടെ ജോലി. ഭർത്താവ് കൃഷ്ണേട്ടൻ ഓട്ടോ ഡ്രൈവറും. നന്നായി പാചകം ചെയ്യും. നല്ല വൃത്തിയിൽ ഏൽപ്പിച്ച എല്ലാ ജോലിയും ചെയ്യും. നല്ല പോലെ സംസാരിക്കും. വിശ്വസിച്ച് വീടേൽപ്പിക്കാവുന്ന ഒരാളാണ് ഗിരിജേച്ചി. ചുരുക്കിപ്പറഞ്ഞാൽ എല്ലാവർക്കും ഗിരിജേടത്തിയെ കാണുന്ന തന്നെ ഒരു സമാധാനമാണ്. 

അങ്ങനെയാണ്  ഒരു ദിവസം വീട്ടിൽ ഒരു പണിക്കുവേണ്ടി ഗിരിജേച്ചിയെ വിളിച്ചത്. അന്നാണ് ഞാൻ അക്കാര്യം ശ്രദ്ധിച്ചത്.  ഗിരിജേച്ചി ചിരിക്കുമ്പോൾ മുഖത്ത് ആകെയൊരു വ്യത്യാസമുണ്ട്. മോണയുടെ ഭാഗത്തായി ചെറിയൊരു തടിപ്പ് തോന്നി. വൈകാതെ ഹോസ്പിറ്റലിൽ വന്നു കാണിക്കണമെന്ന് പറഞ്ഞിട്ടാണ് അന്ന് ഇറങ്ങിയത് .

Content Highlights: how to diagnose lung cancer

Continue reading