ശക്തമായ നടുവേദന, മൂത്രത്തിൽ രക്തം; വൃക്കയിലെ കല്ല് ആവർത്തിച്ച് വന്നാൽ ചെയ്യേണ്ടതെന്ത്?

ചിലരിൽ വൃക്കയിലെ കല്ലുകൾ ആവർത്തിച്ച് വരാറുണ്ട്. ഇത്തരം സാഹചര്യത്തിൽ കല്ല് രൂപപ്പെടാനുള്ള യഥാർഥ കാരണം വിലയിരുത്തുകയും വ്യക്തിഗത പ്രതിരോധചികിത്സ ആസൂത്രണംചെയ്യുകയും വേണം
മൂത്രവ്യവസ്ഥയെ ബാധിക്കുന്ന ഏറ്റവും സാധാരണമായ രോഗങ്ങളിലൊന്നാണ് വൃക്കക്കല്ല് (Kidney Stone). മൂത്രത്തിലുള്ള ധാതുക്കളും ലവണങ്ങളും പരസ്പരം ചേർന്ന് കട്ടപിടിക്കുമ്പോഴാണ് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത്. ചില കല്ലുകൾ സ്വാഭാവികമായി പുറത്തുപോകുമെങ്കിലും, ചിലത് അതിതീവ്രമായ വേദന, മൂത്രതടസ്സം, അണുബാധ, ചികിത്സ വൈകിയാൽ വൃക്കയുടെ പ്രവർത്തനക്ഷമത നഷ്ടപ്പെടൽ എന്നിവയ്ക്ക് കാരണമാകാം.
Content Highlights: Why Kidney Stones Return and How to Stop Them Permanently