ഇളനീര്‍-പഴം-തുളസി ഷേക്ക്

#ലത കെ.
-
-

രോഗ്യത്തിനും ദാഹത്തിനും ഒരുപോലെ കുടിക്കാം ഈ ഇളനീര്‍ പഴം തുളസി ഷേക്ക്

ചേരുവകള്‍

  1. ഇളനീര്‍ കാമ്പും വെള്ളവും-മൂന്നെണ്ണത്തിന്റേത്
  2. കദളിപ്പഴം- നാലെണ്ണം
  3. മില്‍ക്ക് മെയ്ഡ്(ഹോം മെയ്ഡ്)- 100മില്ലി
  4. തുളസിയില(നാടന്‍)- 25ഗ്രാം

തയ്യാറാക്കുന്ന വിധം

ഇളനീര്‍ വെള്ളവും കാമ്പും ചേര്‍ത്ത് ജ്യൂസ് ആക്കുക. ഇതിലേക്ക് മില്‍ക്ക്‌മെയ്ഡ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക(ആവശ്യമെങ്കില്‍ പഞ്ചസാര ചേര്‍ക്കാം). ശേഷം കദളിപ്പഴം ചെറുതായി നുറുക്കിയതും തുളസിയിലയും ചേര്‍ത്ത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതിനുശേഷം വിളമ്പാം

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: shakes and  ice creams recipes

Content Highlights: