മധുരത്തിനൊപ്പം പ്രതിരോധശക്തിയും, ഇമ്യൂണിറ്റി 'സന്ദേശ്' പരീക്ഷിച്ചാലോ

മധുരം പ്രതിരോധശക്തി കൂട്ടുമോ, വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ബംഗാളി സ്വീറ്റ്‌സ് പ്രതിരോധശക്തി കൂട്ടുമെന്നാണ് പറയുന്നത്. കൊല്‍ക്കയിലെ പ്രസിദ്ധമായ ഒരു ബംഗാളി ഷോപ്പാണ് രോഗപ്രതിരോധ ശക്തികൂട്ടുന്ന പലതരം ആയുര്‍വേദചേരുവകള്‍ ചേര്‍ന്ന സന്ദേശ് എന്ന മധുരപലഹാരം പുറത്തിറക്കിയത്. ഇമ്യൂണിറ്റി സന്ദേശ് എന്നാണ് പേരും നല്‍കിയിരിക്കുന്നത്.