അപ്രത്യക്ഷമാകുന്ന നീരുറവകൾ, ആശങ്കയുണർത്തുന്ന ഭാവി; ഇന്ത്യൻ നഗരങ്ങൾ ജല പാപ്പരത്തത്തിന്റെ പിടിയിൽ

പ്രതീകാത്മക ചിത്രം | PHOTO: PTI
പ്രതീകാത്മക ചിത്രം | PHOTO: PTI

ക്യരാഷ്ട്രസഭയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് (UNU-INWEH) പുറത്തുവിട്ട 'ഗ്ലോബൽ വാട്ടർ ബാങ്ക്രപ്‌സി റിപ്പോർട്ട് 2026' പ്രകാരം ലോകം മൊത്തത്തിൽ 'ജല പാപ്പരത്തം' (Water Bankruptcy) എന്ന അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ജലസ്രോതസ്സുകൾക്ക് സംഭവിക്കുന്ന പരിഹരിക്കാനാകാത്ത നാശത്തെയാണ് ‘ജല പാപ്പരത്തം’ എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം ഭീതിജനകമാണ്. ഇന്ത്യയിലെ പല നഗരങ്ങളും നിലവിൽ ഈ പ്രതിസന്ധിയുടെ വക്കിലാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

 ന്താണ് ജല പാപ്പരത്തം?

Content Highlights: UNU-INWEH report: `Water Bankruptcy` is here. India faces severe water scarcity, impacting agriculture, economy, & leading to migration. Urgent solutions needed.

Continue reading