‘രാജവെമ്പാലയെ മുന്നോ നാലോ വയസ്സ് പ്രായം മതിക്കുന്ന കുഞ്ഞ് ഓമനിക്കുന്നത് ഞെട്ടലോടെയാണ് ഞങ്ങൾ കണ്ടത്!

വീണ്ടും വിഷപ്പാമ്പിന്റെ കടിയേറ്റ് ഒരു ജീവൻ കൂടി പൊലിഞ്ഞു. ഉറക്കത്തിൽ മൂർഖന്റെ ദംശം ഏറ്റ് മരണമടഞ്ഞ ചിറയിൻകീഴിലെ ദിക്ഷൽ എന്ന കുഞ്ഞിന്റെ ആത്മാവിനായി പ്രാർഥിക്കുന്നു.

അനുദിനം വർധിച്ച് വരുന്ന അന്തരീക്ഷോഷ്മാവിൽ സുരക്ഷിതയിടങ്ങൾ തേടി പാമ്പുകൾ അലയാനുള്ള സാധ്യത അധികമാണ്. പ്രജനനകാലമായതിനാൽ അവയെ കണ്ട് മുട്ടാനുള്ള സാധ്യത അധികവും. അതുകൊണ്ട് തന്നെ വനംവകുപ്പും ഭിഷഗ്വരന്മാരും മറ്റ് വിദഗ്ദ്ധരും നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം എന്ന് അപേക്ഷ.

Content Highlights: Understanding the increased risk of snake encounters during the 2026 breeding season., The importance of following Forest Department and medical expert safety warnings., Moving away from social media 'stunt' culture towards genuine wildlife awareness., First-aid protocols for snake bites and the necessity of medical intervention., Reflecting on historical myths versus modern wildlife management practices.

Continue reading