കുടുംബസ്വത്ത് വിറ്റു, മൊട്ടക്കുന്ന് വാങ്ങി വനമാക്കി; ഹരിയുടെ മിയാവാക്കി മാതൃക | Green warriors

എം.ആർ ഹരി പുളിയറക്കോണത്തൊരുക്കിയ മിയാവാക്കി വനത്തിലെ ദൃശ്യം, എം.ആർ ഹരി
എം.ആർ ഹരി പുളിയറക്കോണത്തൊരുക്കിയ മിയാവാക്കി വനത്തിലെ ദൃശ്യം, എം.ആർ ഹരി

കോട്ടയത്ത് അത്ര കണ്ട് വികസനം വരാത്ത കാലം. വിദ്യാഭ്യാസവും ജോലിയുമായി തിരക്ക് കഴിഞ്ഞു കുടുംബവീട്ടിലെത്തിയ നേരം ഇന്നത്തെ അറുപതുകാരന്റെ കണ്ണില്‍ വികസനത്തിനൊപ്പം മറ്റൊരു കാര്യം കൂടി ശ്രദ്ധയില്‍പ്പെട്ടു. മരങ്ങളുടെ അസാന്നിധ്യം. വികസനം കോട്ടയത്തെത്തിയപ്പോഴേക്കും അതിന്റെ ഭാഗമായി പല മരങ്ങളും വെട്ടിനശിപ്പിക്കപ്പെട്ടു. കോട്ടയത്ത് മാത്രമല്ല, പലയിടത്തും ഈ മാറ്റം അദ്ദേഹത്തിന്റെ കണ്ണില്‍ പതിഞ്ഞു. നാളുകളെറെ കഴിഞ്ഞ് കുടുംബസ്വത്ത് വിറ്റ് പുളിയറക്കോണത്ത് കുറച്ച് സ്ഥലം വാങ്ങി.പിന്നെ നടന്നതത്രയും ചരിത്രം. രണ്ടേക്കറിൽ 30 സെന്റോളം മിയാവാക്കി വനത്തിനായി മാറ്റി വച്ചിരിക്കുകയാണ് ഹരി.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

Content Highlights: about mr hari who made miyawaki forest in puliyarakonam,green warriors

Continue reading