'അത് വേണ്ടിയിരുന്നില്ല...പത്തനാപുരത്തുകാരോട് നന്ദിയുണ്ട്! ചാടിപ്പുറപ്പെട്ട എന്നെ വേണം പറയാൻ'

#പി.മുരളീധരന്‍
ജഗദീഷ് | Photo: Mathrubhumi
ജഗദീഷ് | Photo: Mathrubhumi

വൈവിധ്യമുള്ള നിരവധി കഥാപാത്രങ്ങൾക്ക് രൂപഭാവങ്ങൾ നൽകുന്ന തിരക്കിലാണ് നടൻ  ജഗദീഷ്. 2016-ൽ പത്തനാപുരത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും കെ.ബി. ഗണേഷ് കുമാറിനോടു പരാജയപ്പെട്ടു. ജഗദീഷ്, തിരഞ്ഞെടുപ്പ് അനുഭവങ്ങൾ മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവെക്കുന്നു.

രാഷ്ട്രീയവും തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ടുള്ള ആദ്യകാല ഓർമ്മകൾ

Content Highlights: actor jagadish shares election memories and decision to contest from pathanapuram constituency in 2016

Continue reading