തീവ്രവാദികളുടെ മലയാളം സംസാരം പിടിച്ചെടുത്തു; കശ്മീര്‍ റിക്രൂട്ട്മെന്റ് ചുരുളഴിഞ്ഞതിങ്ങനെ

വിരമിക്കാന്‍ ഒരു വര്‍ഷം കൂടി സര്‍വീസ് ബാക്കിയിരിക്കെ സ്വയം വിരമിച്ച് അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ സോഷ്യോളജി ആന്‍ഡ് ക്രിമിനോളജി പ്രൊഫസറാവാന്‍ ഒരുങ്ങുകയാണ് വിജിലന്‍സ് ഡി.ജി.പി ഡോ.ടി.കെ.വിനോദ്കുമാര്‍. കോളിളക്കമുണ്ടാക്കിയ നിരവധി കേസുകള്‍ അന്വേഷിച്ചിട്ടും ഒരിക്കലും വിവാദത്തില്‍ കുടുങ്ങാത്ത സംശുദ്ധമായ പ്രതിച്ഛായ സൂക്ഷിക്കാന്‍ കഴിഞ്ഞ അദ്ദേഹം കലാപങ്ങളും തീവ്രവാദവും അടിച്ചമര്‍ത്തിയും രഹസ്യാന്വേഷണത്തില്‍ മികവുകാട്ടിയും ശ്രദ്ധേയനായിരുന്നു. ഡോ.വിനോദ് കുമാര്‍ ഐ.പി.എസ് മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.
നേരത്തേ സ്വയം വിരമിക്കല്‍
Content Highlights: tk vinodkumar ips takes vrs from service