നിര്‍മാതാവിന് നഷ്ടം വന്നാല്‍ അടുത്ത പടത്തിന് പണം നോക്കാതെ പ്രേംനസീര്‍ ഡേറ്റ് കൊടുക്കുമായിരുന്നു

പ്രേം നസീറിനൊപ്പം തമ്പിആന്റണിയും ഭാര്യ പ്രേമയും
പ്രേം നസീറിനൊപ്പം തമ്പിആന്റണിയും ഭാര്യ പ്രേമയും

1988 മാര്‍ച്ച് 26 ല്‍. അന്നാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ സിലിക്കൺ വാലിയില്‍ വെച്ച് പ്രേംനസീറിനെ ആദ്യമായി അടുത്തുകാണുന്നത്.  സ്‌കൂളില്‍ പഠിക്കുമ്പോള്‍ കോട്ടയം താഴത്തങ്ങാടി വള്ളംകളി കാണാന്‍ അധ്യാപകരോടൊപ്പം പോയപ്പോള്‍ നസീറിനെ കണ്ടതോര്‍മയുണ്ട്. ശകുന്തള ഇറങ്ങിയ സമയമായിരുന്നതുകൊണ്ട് ആ സിനിമയുടെ പരസ്യത്തിനും കൂടിയായിരുന്നു അവര്‍ വന്നത്. വള്ളംകളിയുടെ  ഉദ്ഘാടനചടങ്ങുകളോടനുബന്ധിച്ച് പ്രേംനസീറും ഷീലയും പുഷ്പാലംകൃത ചുണ്ടന്‍വള്ളത്തില്‍ വരുന്നത് വളരെ ദൂരെനിന്ന് ആകാംഷയോടെ നോക്കിനിന്നിട്ടുണ്ട്. 

 എം.ജി.ആർ

Content Highlights: Thampi Antony Remembering Prem Nazir & Innocent: Malayalam Cinema Legends

Continue reading