കൈവിരലുയര്‍ത്തി അമ്മൂമ്മ പറഞ്ഞു: 'ഇതെനിക്ക് യേശുദാസ് തന്ന സമ്മാനമാണെടീ...'

'ചുരിദാറാണ് താങ്കളുടെ എഴുത്തിലേക്ക് എന്നെ നയിച്ചതെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ചുരിദാര്‍ എന്ന് പറഞ്ഞാല്‍ പോരാ. ചുരിദാറിന്റെ ഷാള്‍ എന്നുതന്നെ പറയണം...'
കൗതുകം തോന്നി; ജിജ്ഞാസയും. ആരും പറഞ്ഞുകേട്ടിട്ടില്ല അതുപോലൊരു വിചിത്ര ബന്ധത്തെപ്പറ്റി. പാട്ടിനെക്കുറിച്ചുള്ള എഴുത്തില്‍ ചുരിദാര്‍ ഷാളിനെന്തുകാര്യം?
Content Highlights: ravimenon-poornendu mukhi-kathoram-malayalam-film-music