കവളപ്പാറ സ്വരൂപവും മൂപ്പില്‍ നായരും

#ജി.വേണുഗോപാല്‍
കവളപ്പാറ കൊട്ടാരം
കവളപ്പാറ കൊട്ടാരം

ണ്ണമറ്റ മനകളുടെയും കൊട്ടാരങ്ങളുടെയും ചരിത്രമുറങ്ങുന്ന മണ്ണാണ് വള്ളുവനാട്.  പറയിപെറ്റ പന്തിരുകുലത്തിന്റെയും ചാവേറായി മാമാങ്കത്തട്ടിലിറങ്ങിയ വീരയോദ്ധാക്കളുടെയും മൂപ്പിളമ തര്‍ക്കം തീര്‍ക്കാന്‍ ചേകവന്‍മാരെവെച്ച് അങ്കം കുറിച്ച നാടുവാഴികളുടെയും കഥകളും ഐതിഹ്യങ്ങളും പാണന്‍ പാടിനടന്ന മണ്ണ്. ഈ നാടിനു പറയാന്‍ പുകള്‍പ്പെറ്റ കഥകള്‍ നിരവധിയുണ്ട്.

മോഹിപ്പിക്കുന്ന സൗന്ദര്യമാണ് വള്ളുവനാടിന്റെ ഇടവഴികള്‍ക്കുപോലും. പ്രകൃതി യാതൊരു ലോഭവും കൂടാതെ കനിഞ്ഞുനല്‍കിയ വരദാനം.ആരെയും മോഹിപ്പിക്കും ആ സൗന്ദര്യം. അതിന്റെ സാംസ്‌കാരിക പൈതൃകം അതിലേറെ വശീകരിക്കുന്നതാണ്. കൊമ്പും കുഴലും ചെണ്ടയും മദ്ദളവും ചേങ്ങിലയും തുടങ്ങിയ വാദ്യമേളങ്ങളും കഥകളിയും ഓട്ടംതുള്ളലും കൂത്തും കൂടിയാട്ടവും തുടങ്ങി അരങ്ങുണര്‍ത്തുന്ന കലകളും നൂപുരം ചാര്‍ത്തിയ  ദേശപെരുമകളും പ്രതാപത്തിന്റെ പെരുമ്പറ കൊട്ടിയ നൂറുനൂറു കഥകള്‍ ഇതുവഴി വരുന്നവര്‍ക്കു പറഞ്ഞു തരും.

Content Highlights: Kavalapaara Palace Kavalappara Mooppil Nair Valluvanad Palakkad Kerala history Nair kingdom

Continue reading