നുവാൽസിൽ ക്യാമ്പസ് ആൻഡ് ഹോസ്റ്റൽ അഡ്മിനിസ്ട്രേറ്റർ

കളമശ്ശേരി നുവാൽസിൽ ക്യാമ്പസ് ആൻഡ് ഹോസ്റ്റൽ അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർ ആയിരിക്കണം അപേക്ഷകർ. ഉയർന്ന പ്രായപരിധി 56 . കരാർ വ്യവസ്ഥയിൽ ഉള്ള നിയമനമായിരിക്കും.പൂർണ്ണ വിവരങ്ങളും അപേക്ഷയുടെ രൂപവും മറ്റും നുവാൽസ് വെബ് സൈറ്റിൽ പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 13 നകം ലഭിച്ചിരിക്കണം
Content Highlights: campus and hostel administrator at NUALS