വ്യോമിക സിങ്ങിനെ പോലെ തിളങ്ങാം; പണവും പദവിയും കീർത്തിയും വച്ചുനീട്ടി വ്യോമസേന

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഓഫീസര്‍ തസ്തികയില്‍ ജോലി ആഗ്രഹിക്കാത്താവര്‍ വിരളമാണ്. പദവി കൊണ്ടും, ശമ്പളം കൊണ്ടും, ജോലി തരുന്ന സംതൃപ്തി കൊണ്ടും മികച്ച ജോലിയാണിത്. വനിതകള്‍ക്കും വ്യോമസേനയില്‍ ഓഫീസറാവാന്‍ സാധിക്കും. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്കുള്ള വാതിലായ AFCAT പരീക്ഷയെ കുറിച്ച് കൂടുതല്‍ അറിയാം.
എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് എന്നാണ് AFCATന്റെ പൂര്‍ണരൂപം . ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ഫ്‌ളയിങ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍, നോണ്‍-ടെക്നിക്കല്‍) ബ്രാഞ്ചുകള്‍ ഉള്‍പ്പെടെ വിവിധ ശാഖകളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി ഇന്ത്യന്‍ എയര്‍ഫോഴ്സ് നടത്തുന്ന ഒരു പ്രമുഖ പ്രവേശന പരീക്ഷയാണ് AFCAT.
Content Highlights: AFCAT Exam: Join Indian Air Force