അപാരമാണ് ആഴക്കടലിലെ സാധ്യതകൾ, അറിയാൻ ഏറെയുണ്ട് ഓഷ്യനോഗ്രഫിയിൽ

ആഴക്കടലിനെക്കുറിച്ച് അറിയാനും മികച്ച കരിയര്‍ പണിതുയര്‍ത്താനും പറ്റിയ മേഖലയാണ് ഓഷ്യനോഗ്രഫി. ആഴത്തിലുള്ള ഗവേഷണത്തിനായി മനസ്സും ശരീരവും സമര്‍പ്പിക്കുന്നവര്‍ക്ക് ഈ പ്രൊഫഷന്‍ ഏറെ ഇണങ്ങും. അതിനാല്‍തന്നെ വര്‍ഷങ്ങള്‍ നീളുന്ന ഗവേഷണത്തിന് താല്പര്യമുള്ളവര്‍ മാത്രം ഈ വഴി തിരഞ്ഞെടുത്താല്‍ മതിയാകും.
ഓഷ്യനോഗ്രാഫറുടെ ജോലി
Content Highlights: oceanography career and opportunities