വീട്ടിലെ വഴക്ക് കൊണ്ടു തള്ളാൻ ഓഫീസിൽ ഒരിടമുണ്ടോ? വികാരങ്ങളെ ആര് മാനേജ് ചെയ്യും?

പ്രൊഫഷണലിസം എന്നത് കേവലം ജോലിക്കനുസരിച്ചുള്ള വസ്ത്രധാരണം, ഗ്രൂമിങ് എന്നിവ മാത്രമാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്, അവയൊക്കെ പ്രധാനപ്പെട്ട കാര്യങ്ങളാണെന്നിരിക്കത്തന്നെ പ്രധാനപ്പെട്ട മറ്റു ചില കാര്യങ്ങൾകൂടിയുണ്ട് ശ്രദ്ധിക്കാൻ. ഓരോ വ്യക്തിയും അവരവരുടേതായ പ്രൊഫഷണലിസം കാത്തു സൂക്ഷിക്കേണ്ടതുണ്ട്, അതു പോലത്തന്നെ ഓരോ ജോലിക്കും അതിന്റെതായ പ്രൊഫഷണലിസവുമുണ്ട്.
എന്താണ് പ്രൊഫഷണലിസം?
Content Highlights: how to become a perfect professional