എന്താ ദാസാ നമ്മുടെ ബിസിനസ് മാത്രം പൊട്ടിപ്പോയത്? പ്ലാനൊന്ന് മാറ്റിപ്പിടിച്ചാൽ മതി, വിജയം ഉറപ്പ്

പ്രതീകാത്മക ചിത്രം | Photo: Freepik
പ്രതീകാത്മക ചിത്രം | Photo: Freepik

നാല് സുഹൃത്തുക്കൾ ഒരുമിച്ച് കൂടിയാൽ പലപ്പോഴും വലിയ വലിയ ബിസിനസ് ചർച്ചകളാവും നടക്കുന്നത്. എന്തുമാത്രം ബിസിനസ് ആശയങ്ങളാണ് ഇങ്ങനെ ചർച്ച ചെയ്യുന്നുണ്ടാവുക? എന്നാൽ യഥാർത്ഥത്തിൽ ഇവ വല്ലതും നടക്കുമോ? മിക്കവാറും എല്ലാം കേവലം ചർച്ചയിലൊതുങ്ങും. കാരണം ഇതൊന്നും നടക്കാൻ സാധ്യതയുള്ള ആശയങ്ങളാകണമെന്നില്ല. ഇനി നടക്കാൻ സാധ്യതയുള്ള ആശയങ്ങളാണെങ്കിൽതന്നെ അത് നടത്താനുള്ള പ്രാവർത്തികമായ മാർഗങ്ങൾ ഉണ്ടാവണമെന്നുമില്ല.

വല്ലതും നടക്കുമോ?

Content Highlights: Learn how to create a detailed business plan, setting clear goals

Continue reading