ശ്യാമളയോട് വിജയൻ മാഷ് പറഞ്ഞ ഇക്കണോമിക്സല്ല, ഇത് ശരിക്കുമൊരു പണം കായ്ക്കുന്ന മരമാണ്

CAREER CLINIC
#ജലീഷ് പീറ്റര്‍
Image: Freepik
Image: Freepik

''ആകാശത്തേക്ക് നോക്കൂ, നാം ഒറ്റയ്ക്കല്ല. പ്രപഞ്ചം മുഴുവന്‍ നമുക്കൊപ്പമുണ്ട്. സ്വപ്നം കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് മികച്ച വിജയം തന്നെ ലഭിക്കും.'' - എ. പി. ജെ. അബ്ദുള്‍ കലാം

ലോകത്തിന്റെ പ്രതിച്ഛായ മാറ്റിയ കണ്ടുപിടുത്തങ്ങളില്‍ ഒന്നിന്റെ ക്രെഡിറ്റ് ഇക്കണോമിക്‌സിനാണ്. അതാണ് 'പണം'. തൊണ്ണൂറ് ശതമാനം ജനങ്ങളും പണത്തിന് പിന്നാലെ ഓടുന്നതുകൊണ്ടാണ് ലോകം ഇത്ര തിരക്കുപിടിച്ചതായി തീര്‍ന്നിരിക്കുന്നത്. ഏത് കാര്യത്തിനും പണത്തിന്റേതായ ഒരു വശമുണ്ട്. അതാണ് ഇക്കണോമിസ്റ്റിന്റെ ജോലി രസകരമാക്കുന്നത്.

Content Highlights: Careers at economics sector

Continue reading