ജോലിയോ ബിസിനസോ? കാശും സമാധാനവും കൊണ്ടുത്തരുന്നത് ഏത്?

മുന്‍പൊക്കെ പരിശീലന പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നവരോട് അവരുടെ ലക്ഷ്യങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ വിവിധ ജോലികളില്‍ എത്തിപ്പെടാനുള്ള ആഗ്രഹമാണ് ഓരോരുത്തരും പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇതേ ചോദ്യം ചോദിക്കുമ്പോള്‍ സ്വന്തമായി ബിസിനസ് ചെയ്യണം, പണക്കാരനാവണം, ലോകം ചുറ്റണം, തുടങ്ങിയ വ്യത്യസ്തങ്ങളായ മറുപടികളാണ് കൂടുതലും ലഭിക്കുന്നത്.
അപ്പോള്‍ ചോദ്യം ഇതാണ്;നന്നായി ജീവിക്കാനും ലക്ഷ്യങ്ങള്‍ നേടാനും ഒരു ജോലി കണ്ടെത്തണോ? അതോ ബിസിനസ് ചെയ്യണോ?
Content Highlights: ഫ