മാതൃഭൂമി ബുക്സ് വായനവാരം; എല്ലാ പുസ്തകങ്ങള്‍ക്കും 20% കിഴിവ് 25-ാം തിയതി വരെ

കോഴിക്കോട്: വായനാവാരത്തോട് അനുബന്ധിച്ച് മാതൃഭൂമി ബുക്സ് നല്‍കിവരുന്ന പുസ്തകങ്ങള്‍ക്കുള്ള ഓഫര്‍ ജൂണ്‍ ഇരുപത്തിയഞ്ചോടുകൂടി അവസാനിക്കും. മാതൃഭൂമി ബുക്സില്‍ നിന്നും വാങ്ങുന്ന എല്ലാ പുസ്തകങ്ങള്‍ക്കും വിലയില്‍ 20 ശതമാനം ഇളവായിരുന്നു വായനാവാരത്തില്‍ പുസ്തകവായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമി ബുക്സ് നല്കി വന്നത്.
മാതൃഭൂമി ബുക്സിന്റെ എല്ലാ ഷോറൂമുകളിലും ഈ ഓഫര്‍ ബാധകമാണ്.
Content Highlights: mathrubhumi books reading week offer