മാതൃഭൂമി ബുക്സ് ഓൺലൈൻ 20/20 ഓഫർ ജൂൺ 25വരെ

കൊച്ചി: വായനവാരത്തോടനുബന്ധിച്ച് മാതൃഭൂമി ബുക്സ് ഓൺലൈനിൽനിന്ന് പുസ്തകങ്ങൾ വാങ്ങുമ്പോൾ ലഭ്യമായിരുന്ന 20/20 ഓഫർ ജൂൺ 25-ന് അവസാനിക്കും.
വായനക്കാർക്ക് 20% വിലക്കിഴിവിൽ വ്യാഴാഴ്ചകൂടി പുസ്തകങ്ങൾ സ്വന്തമാക്കാം.
ജൂൺ 19 മുതൽ 25 വരെയാണ് ഈ ഇരട്ട ആനുകൂല്യം ലഭ്യമാക്കിയത്. ഇംഗ്ലീഷ് പുസ്തകങ്ങൾക്കും ഈ ഓഫറുണ്ട്.
പുസ്തകങ്ങൾ വാങ്ങാൻ mbibooks.com സന്ദർശിക്കുക.
Content Highlights: 20% discount on all books via Mathrubhumi Books online, Offer valid until June 25, Dual benefit: Discount on current purchase plus a voucher for future purchase, Includes both Malayalam and English book collections.