ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പുതിയ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പുതിയ കവിതാസമാഹാരം 'ഉല്‍ക്കകള്‍' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു. 'പക്ഷി', 'എന്തിന്?', 'നാരായണഗുരു', 'അനുഗ്രഹം' തുടങ്ങി 127 ഹ്രസ്വകവിതകളാണ് പുസ്തകത്തിലുള്ളത്.
പുസ്തകം വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക.
Content Highlights: Balachandran Chullikkad new book Mathrubhumi books