നേത്രചികിത്സാ ക്യാമ്പ് നടത്തി

ചന്ദനക്കാവ് റെസിഡന്റസ് അസോസിയേഷന്‍, നൈമിഷാരണ്യം, കൊച്ചി ഐ ഫൗണ്ടേഷന്‍, അണ്ണാവി ഫൗണ്ടേഷന്‍ എന്നിവ ചേര്‍ന്നു നടത്തിയ സൗജന്യ നേത്രചികിത്സ ക്യാമ്പ് നഗരസഭ അംഗം ഷോളി സിദ്ധകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
ചന്ദനക്കാവ് റെസിഡന്റസ് അസോസിയേഷന്‍, നൈമിഷാരണ്യം, കൊച്ചി ഐ ഫൗണ്ടേഷന്‍, അണ്ണാവി ഫൗണ്ടേഷന്‍ എന്നിവ ചേര്‍ന്നു നടത്തിയ സൗജന്യ നേത്രചികിത്സ ക്യാമ്പ് നഗരസഭ അംഗം ഷോളി സിദ്ധകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ചന്ദനക്കാവ് റെസിഡെന്റ്സ്‌ അസോസിയേഷൻ, നൈമിഷാരണ്യം, കൊച്ചി ഐ ഫൗണ്ടേഷൻ, അണ്ണാവി ഫൗണ്ടേഷൻ എന്നിവ ചേർന്ന്‌ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി. നഗരസഭാംഗം ഷോളി സിദ്ധകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം. സന്തോഷ് കുമാർ അധ്യക്ഷനായി. സെക്രട്ടറി അർച്ചന, തരുൺ മേനോൻ എന്നിവർ പ്രസംഗിച്ചു.

Content Highlights: A free eye treatment camp was jointly organised by various associations and foundations in Alappuzha.