മഴയും വെയിലും ഒരുപോലെ; ജൂലായ് മാസത്തിൽ എന്തൊക്കെ കൃഷി ചെയ്യാം | ഞാറ്റുവേലയും കൃഷിശാസ്ത്രവും

ഓരോ മാസവും എതെല്ലാം വിളകൾ കൃഷി ചെയ്യാനാണ് അനുയോജ്യമെന്നുംഎന്തെല്ലാം വളപ്രയോഗമാണ് നടത്തേണ്ടതെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കൃത്യമായ സമയത്ത് നടുന്നതും ശരിയായ പരിചരണം നൽകേണ്ടതും അത്യാവശ്യമാണ്. ജൂലായ് മാസത്തെ കൃഷിപരിപാലനം അറിയാം.
നടീൽ ഉത്സവമായി തിരുവാതിര ഞാറ്റുവേല
Content Highlights: Best crops to cultivate in July in Kerala, fertilizer guide, pest control