അടുക്കളത്തോട്ടം ഒരുക്കാം, തണ്ണിമത്തന്‍റെ കൃഷിപാഠങ്ങൾ അറിയാം; ജനുവരിയിലെ കൃഷിവിശേഷം

ഓരോ മാസവും ഏതെല്ലാം വിളകൾ കൃഷി ചെയ്യുന്നതിന് അനുയോജ്യമാണെന്നും ഓരോ വിളകൾക്കും ആവശ്യമായ വളപ്രയോഗവും മറ്റു പരിപാലനരീതികളും എന്തെല്ലാമാണെന്നും അറിഞ്ഞിരിക്കേണ്ടത് കർഷകരെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. അടുക്കള തോട്ടമൊരുക്കാൻ അനുയോജ്യമായ സമയമാണ് ജനുവരി. മുണ്ടകൻ നെൽകൃഷിയുടെ വിളവെടുപ്പ് സമയമാണ്. ജനുവരി പകുതി വരെ തണ്ണിമത്തൻ തൈകൾ നടുകയും ചെയ്യാം. ജനുവരി മാസത്തെ കൃഷി പരിപാലനം എങ്ങനെയാണെന്ന് വിശദമായി അറിയാം.
മുണ്ടകൻ നെൽകൃഷി - വിളവെടുപ്പ് ആരംഭിക്കാം
Content Highlights: Discover January`s best crops for your farm and kitchen garden. Learn essential cultivation, fertilization, and care methods for successful yields. Plan your planting now!