ലോകത്തിലെ ദൈർഘ്യമേറിയ സംഗീതം നിലയ്ക്കുക 2640ൽ | ശരിക്കും ! വിത്ത് ആർ.ജെ അച്ചൂ | Podcast
ഒരു പാട്ട് തീരാൻ എത്ര സമയം വേണം?
മിനിറ്റുകളോ മണിക്കൂറുകളോ അല്ല... നൂറ്റാണ്ടുകൾ!
ജർമനിയിലെ ഹാൽബർസ്റ്റാഡിൽ നടക്കുന്ന ഒരു സംഗീതപദ്ധതി 639 വർഷം നീളാനാണ് തീരുമാനിച്ചിരിക്കുന്നത്. ജോൺ കേജിന്റെ ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഈ വിചിത്ര സംഗീതപരീക്ഷണം സമയം, ശബ്ദം, സംഗീതം എന്നിവയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ തന്നെ മാറ്റിമറിക്കുന്നു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സംഗീതാവിഷ്‌കാരത്തിന്റെ കൗതുകകരമായ കഥ അറിയാം.
Content Highlights: A unique music project in Halberstadt, Germany, designed to last for centuries., Based on experimental composer John Cage's musical concept., Began in 2001 and will require multiple generations to witness its completion., Explores the deep relationship between sound, time, and music perception.