പന്തയത്തിന് വഴിമാറിയ ലോകകപ്പ് ചർച്ച, ആവേശത്തിൽ ബി.ഗോപാലകൃഷ്ണനും സംഘവും
ലോകകപ്പ് ആവേശത്തിലാണ് തൃശ്ശൂരിലെ വെറ്ററൻസ് എഫ്.സി. താരങ്ങൾ. കേരള പോലീസ്, എസ്.ബി.ടി. തുടങ്ങിയ ടീമുകൾക്കായി ബൂട്ടണിഞ്ഞ മുൻ താരങ്ങളും ബി.ജെ.പി. നേതാവ് ബി.ഗോപാലകൃഷ്ണനെ പോലുള്ള പ്രമുഖരുമെല്ലാം വെറ്ററൻസ് എഫ്സിയുടെ ഭാഗമാണ്. എല്ലാ ദിവസവും തൃശ്ശൂർ കോർപഷേൻ ഗ്രൗണ്ടിൽ കളിക്കാനിറങ്ങുന്ന വെറ്ററൻസിന്റെ ലോകകപ്പ് ചർച്ച.
