ജർമനിയെ എങ്ങനെ തോൽപ്പിക്കാം; ഇക്വഡോറിൻ്റെ ബ്ലൂപ്രിൻ്റ്

ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ അവസാനിക്കുമ്പോൾ പ്രവചനാതീതമായ ഫലങ്ങളാൽ ഫുട്ബോൾ ലോകം അമ്പരപ്പിലാണ്. വമ്പൻ ടീമുകൾക്ക് മേൽ കുഞ്ഞൻ ടീമുകൾ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയാണ് മൈതാനങ്ങളിൽ കാണുന്നത്. ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 ചിത്രങ്ങൾ തെളിഞ്ഞു വരുമ്പോൾ ഏറ്റവും ചർച്ചയാകുന്നത് മുൻ ചാമ്പ്യന്മാരായ ജർമ്മനിക്ക് ഏറ്റ തിരിച്ചടിയാണ്