കുമ്പളങ്ങിയിലെ കവര്‌: രാത്രിയില്‍ പ്രകൃതിയുടെ ബയോലൂമിനസെൻസ് മാജിക് | EXPLAINER


എന്താണ് കവര്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ ഹിറ്റായി മാറിയ കവര് എന്ന പ്രതിഭാസം ഉണ്ടാകുന്നത് എങ്ങനെയാണ്. എറണാകുളം ജില്ലയിലെ കുമ്പളങ്ങിയില്‍ രാത്രിയില്‍ വെള്ളം തിളങ്ങുന്നത് കാണാന്‍ നിരവധി പേരാണ് നാടിന്റെ പല ഭാഗത്തു നിന്നും എത്തുന്നത്. ഈ മായക്കാഴ്ച ഇവിടെ മാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തും കാണപ്പെടുന്നുണ്ട്. ബയോലൂമിനസെന്‍സ് ആണ് ഈ സംഗതിക്കു പിന്നിലെ രഹസ്യം. എന്താണ് ബയോലൂമിനസെന്‍സ്? എന്താണ് ഇതിന്റെ കാരണം?


 

Content Highlights: Bioluminescence in Nature, Reason for Kavaru in Kumbalangi