'തൊഴിലവസരങ്ങൾ വേണം, വികസനമുണ്ടാകണം'; നേതൃപാടവമുള്ള വിഡിയിൽ പ്രതീക്ഷയുണ്ടെന്ന് ജനം

സത്യപ്രതിജ്ഞക്ക് മുമ്പ് തന്നെ സംസ്ഥാനത്ത് പല കാര്യങ്ങളിലും മാറ്റങ്ങൾ വരുത്തുകയാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ മുഖ്യമന്ത്രിയും സർക്കാരും ഭരണ തലപ്പത്തേക്കെത്തുമ്പോൾ വികസന പ്രതീക്ഷയിൽ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനം

Content Highlights: VD Satheesan initiates governance changes ahead of official oath-taking. Public anticipation for new development projects in 2026. Strategic shift in administration style under the new leadership.