നെറുകയില്‍ കൈവച്ച് രഞ്ജു രഞ്ജിമാരുടെ അനുഗ്രഹം, സുന്ദരിവധുവായി ഹെയ്ദി സാദിയ | വിവാഹ വീഡിയോ
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തകയായ ഹെയ്ദി സാദിയയുടെ വിവാഹ വീഡിയോ ചര്‍ച്ചയാകുന്നു. ഹരിപ്പാട് സ്വദേശിയും ട്രാന്‍സ്‌മെനുമായ അഥര്‍വാണ് ഹാദിയയുടെ ഭര്‍ത്താവ്. പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ വളര്‍ത്തുമകളായ ഹെയ്ദി സാദിയ ഒരു സ്വകാര്യ ചാനലിലെ വാര്‍ത്ത അവതാരകയാണ്. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം നടക്കുന്ന കേരളത്തിലെ നാലാമെത്ത ട്രാന്‍സ്‌ജെന്‍ഡര്‍വിവാഹമാണിത്.
Content Highlights: