യോഗ, കളരി, കരാട്ടെ ഇപ്പോൾ ജിംനാസ്റ്റിക്സും; ഒളിമ്പിക്‌സ് സ്വപ്നവുമായി ഒരു എട്ടാം ക്ലാസുകാരി
ഒളിമ്പിക്‌സ് സ്വപ്നവുമായി ജിംനാസ്റ്റിക്ക് പഠിക്കുന്ന ഒരു എട്ടാം ക്ലാസുകാരിയുണ്ട് ഒറ്റപ്പാലത്തിനടുത്ത വരോടില്‍. ജിംനാസ്റ്റിക്‌സിനൊപ്പം യോഗയും കളരിയും നിമയെന്ന ഈ കൊച്ചു മിടുക്കി അഭ്യസിക്കുന്നുണ്ട്. അഞ്ചാം വയസ്സിൽ യോഗ ചെയ്താണ് തുടക്കം, പിന്നീട് കളരിയിലേക്കും കരാട്ടെയിലേക്കും ജിംനാസ്റ്റിക്സിലേക്കും എത്തുകയായിരുന്നു. കോവിഡ് കാലത്തെ വിശ്രമവേള മുഴുവൻ പരിശീലനത്തിനായി ഉപയോഗിക്കുകയാണ് നിമ.
Content Highlights: