സ്‌നോബോര്‍ഡില്‍ കറങ്ങി മഞ്ഞില്‍ ഒരു തകര്‍പ്പന്‍ ചായകുടി
മഞ്ഞിന്റെ തണുപ്പില്‍ തീര്‍ത്തും വ്യത്യസ്തമായൊരു ചായ കുടി. സ്‌നോ ബോര്‍ഡറായ സ്റ്റിയാന്‍ ആഡലെന്റ എന്ന യുവാവാണ് ഗോപ്രോ അവാര്‍ഡ് സീരീസിനായി മൂന്ന് വര്‍ഷം മുന്‍പ് ഇത്തരമൊരു വീഡിയോ പുറത്തിറക്കിയത്
Content Highlights: