എങ്ങനെ പ്രതികരിച്ചിരുന്ന ആളാ, തൃശ്ശൂർ എം.പിയുടെ മൗനം എന്നവസാനിക്കും?
തൃശ്ശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പ് വ്യാജ വോട്ട് ആരോപണത്തിൽ മൗനം തുടർന്ന് കേന്ദ്രമന്ത്രിയും തൃശ്ശൂർ എംപിയുമായ സുരേഷ് ഗോപി. പ്രതിപക്ഷ വിമർശനം ശക്തമായിരിക്കെ, ഡൽഹിയിൽനിന്ന് തൃശ്ശൂരിലെത്തിയിട്ടും വിവാദത്തിൽ പ്രതികരിക്കാൻ സുരേഷ് ഗോപി തയ്യാറായിട്ടില്ല.
Content Highlights: suresh gopi thrissur constituency vote allegation controversy