കടല്‍ജീവികളെ കണ്ട് സ്‌കൂബ ചെയ്യാം, ലൈറ്റ് ഹൗസിലെ ആകാശക്കാഴ്ച കാണാം- കവരത്തിയിൽ

നാളിതുവരെ കണ്ട കടല്‍ക്കാഴ്ചകളെല്ലാം മാറിമറിയും ലക്ഷദ്വീപിലെ കടലു കണ്ടാല്‍. താളത്തിലടിക്കുന്ന തിരമാലകളോ അവയുടെ ഇരമ്പലോ ഇല്ലാതെ നിശ്ചലമായൊരു കിടപ്പാണ്. നിശബ്ദതയാണ് അതിന്റെ സ്ഥായീഭാവം. കവരത്തിയില്‍ കപ്പലിറങ്ങിയ അന്നു മുതല്‍ പോരുംവരെ മതിമറന്ന് അനുഭവിച്ചത് കടല്‍ക്കാഴ്ചകളായിരുന്നു.

Content Highlights: Kavaratti island in Lakshadweep, Lakshadweep video travelogue