റിപ്പോ നിരക്ക് വർധന: സാധാരണക്കാരന്റെ പോക്കറ്റിന് എത്രത്തോളം തിരിച്ചടി?
മൂന്നര വർഷത്തിനുശേഷം റിപ്പോ നിരക്ക് ഉയർത്തിയിരിക്കുകയാണ് റിസർവ് ബാങ്ക്. 0.25 ശതമാനത്തിന്റെ വർധനയോടെ റിപ്പോ നിരക്ക് 5.50 ശതമാനത്തിലെത്തി. ഭവനവായ്പയും വാഹനവായ്പയും ഉൾപ്പെടെയുള്ള വായ്പകളുടെ പലിശഭാരം ഉയരുമോ? സാധാരണക്കാരന്റെ ഇഎംഐയിൽ എത്രത്തോളം മാറ്റമുണ്ടാകും? വിലക്കയറ്റം നിയന്ത്രിക്കാൻ ഈ നടപടി സഹായിക്കുമോ? റിപ്പോ നിരക്ക് വർധനയുടെ പ്രത്യാഘാതങ്ങൾ സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ് വിശദമാക്കുന്നു.
Content Highlights: How the repo rate hike could affect home and vehicle loan interest rates