കോവിഡ് കടന്ന് ഓണമെത്തി; നാടും നഗരവും റെഡി

നാടും ന​ഗരവും ഓണാഘോഷ ലഹരിയിലാണ്. കോവിഡ് മൂലം രണ്ട് വർഷം ആഘോഷിക്കാൻ കഴിയാതെ പോയതിന്റെ പകരവും പലിശയും തീർത്ത് ഓണം കൊണ്ടാടാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. ആഘോഷങ്ങളെങ്ങനെ പുരോ​ഗമിക്കുന്നു എന്നതിനെപ്പറ്റി ജനങ്ങൾ പറയുന്നു... 

Content Highlights: onam 2022, onam celebration, onam 2022 updates