പിള്ളേർ ഇക്കുറി ഒരുങ്ങിത്തന്നെ; ഓണാഘോഷങ്ങൾ പൊടിപൊടിച്ച് സ്‌കൂളുകൾ
രണ്ടുവർഷത്തെ കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതിനുശേഷം സ്‌കൂൾ, കോളേജ് വേദികൾ ഓണാഘോഷത്തിനായി ഉണർന്നു. അതിഗംഭീരമായാണ് സ്‌കൂളുകളിലും കോളേജുകളിലും ഈ വർഷം ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെയും സെന്റ് ആന്റണീസ് യു.പി സ്‌കൂളിലെയും ഓണാഘോഷ പരിപാടികളിൽ നിന്ന്