അറിയാം എഐ കാലത്തെ ബാങ്കിങ്ങ്, ഫിനാൻഷ്യൽ, മാനേജ്മെന്റ് മേഖലയിലെ പുതിയ അവസരങ്ങളും മാറ്റങ്ങളും
ലോകം ഇന്ന് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പോലുള്ള സാങ്കേതിക വിദ്യകളുടെ കടന്നുവരവോടെ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബാങ്കിങ്ങ്, ഫിനാൻഷ്യൽ മേഖലയിലെ പുതിയ അവസരങ്ങൾ അറിയാം.