പാലക്കാടിന്റെ പടയപ്പ ഐറ്റം 'മസാല സോഡ' | Food On Road
പാലക്കാടിന്റെ ചൂട് അവിടെയെത്തുന്ന എല്ലാവര്‍ക്കും ഒരു പേടിസ്വപ്‌നമാണ്. എന്നാല്‍ ഈ ചൂടിനെ തെല്ലൊന്നു ശമിപ്പിക്കാന്‍ നല്ലൊരു പടയപ്പ ഐറ്റമുണ്ട് പാലക്കാട്ടുകാര്‍ക്ക്, അതാണ് 'മസാല സോഡ'.
ചൂടിനെ ശമിപ്പിക്കാന്‍ മാത്രമല്ല, വയറിന്റെ അസ്വസ്ഥതകള്‍ മാറ്റാനും നല്ല ഉണര്‍വ്വ് ലഭിക്കാനുമുള്ള കിടിലന്‍ ഒരു ഒറ്റമൂലി കൂടിയാണ് ഈ ഐറ്റം. എന്നാപ്പിന്നെ നമുക്കും ഒരു മസാല സോഡ അങ്ങു കാച്ചിയാലോ...
Content Highlights: