വരനും വധുവും വാളും പരിചയുമെടുത്തു, കളരിവിളക്കിനു മുന്നില്‍ ഒരു 'വെറൈറ്റി കല്യാണം' | Kalari Wedding
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളുടെ കാലത്ത് കളരിത്തറയിൽ വ്യത്യസ്തവിവാഹവുമായി നേമം സ്വദേശികളായ രാഹുലും ശില്പയും. തിരുവനന്തപുരം നേമം അഗസ്ത്യം കളരിയിലാണ് കളരി പരിശീലകരായ ശില്പയും രാഹുലും കഴിഞ്ഞദിവസം വിവാഹിതരായത്. പാരമ്പരാഗത കളരി ആചാരരീതിയിലായിരുന്നു വിവാഹമെന്ന് രാഹുലും ശില്പയും പറഞ്ഞു.
Content Highlights: Kerala Kalari Wedding, Kalari Kalyanam, Kerala Viral