ജൂഡോ മത്സരം എന്ത്, എങ്ങനെ? | SpoRtlight | Judo | Schoolmeet 2024
ജപ്പാനിലെ പുരാതന ആയോധനകലയാണ് ജൂഡോ. സാമുറായ് യോദ്ധാക്കളുടെ യുദ്ധമുറയായും ഈ ആയോധനകല അറിയപ്പെടുന്നു. ഒളിമ്പിക്സ് ഇനമായ ജൂഡോയ്ക്ക് സംസ്ഥാന സ്കൂൾ കായികമേളയിൽ പെൺകുട്ടികളുടെ ഉൾപ്പെടെ വലിയ പങ്കാളിത്തമാണുണ്ടായത്. ജൂഡോ മത്സരം എങ്ങനെയാണ്? അടിസ്ഥാന നിയമങ്ങൾ എന്തൊക്കെ? മാതൃഭൂമി ഡോട്ട് കോം സ്കൂൾ കായികമേള പ്രത്യേക സീരീസ് SpoRtlight-ലൂടെ അറിയാം.
Content Highlights: Judo: The Ancient Art of Combat - Spotlight on School Sports meet 2024