കാപ്പി കുടിച്ചൊരു ട്രീന്റ്‌മെന്റ് എടുക്കാം; ഇന്ത്യയിലെ ആദ്യ മെന്റൽ ഹെൽത്ത് കഫേ
പലപ്പോഴും വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്ന ഒന്നാണ് മാനസികാരോഗ്യം. ശരിയായ ചികിത്സ മാനസികാരോഗ്യത്തിനും വേണം. മാനസികമായി ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് പുതിയൊരു ഇടം ഒരുക്കുകയാണ് കാപ്പിനെസ്സ് എന്ന പ്രൊജക്ട്. പതിവ് രീതികളെയെല്ലാം ഉടച്ചുവാർത്തുകൊണ്ട് പ്രകൃതിയോട് ചേർന്ന് ഒരിടം.
Content Highlights: kappinesss indias first mental health cafe