കഴിഞ്ഞ തവണ കപ്പ് കിട്ടിയിട്ടില്ലെങ്കിൽ ഇക്കൊല്ലം മെസ്സി ടീമിൽ കാണില്ലായിരുന്നു - ഐ.എം.വിജയൻ

'മെസ്സിയ്ക്ക് ഒരു കപ്പ് കിട്ടിയല്ലോ. ഇത്തവണ പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ കപ്പ് നേടണമെന്നാണ് എന്റെ ആഗ്രഹം', കട്ട അ‌ർജന്റീന ഫാനായ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം.വിജയൻ പറയുന്നു. റൊണാൾഡോയെ പോലൊരു താരം ലോകകപ്പ് അ‌ർഹിക്കുന്നുണ്ടെന്നും ഇത്തവണ പോർച്ചുഗലിന്റേത് മികച്ച ടീമാണെന്നും അ‌ദ്ദേഹം പറഞ്ഞു. ലോകകപ്പ് ടീമുകളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ഐ.എം.വിജയൻ മാതൃഭൂമിയുമായി പങ്കുവെക്കുന്നു.

Content Highlights: IM Vijayan expresses support for Cristiano Ronaldo winning the 2026 World Cup. Vijayan believes Ronaldo deserves a World Cup title to complete his legacy. Portugal is identified as a strong contender in the upcoming 2026 tournament.