നാല് തവണ പ്രിലിംസ് പോലും കടന്നില്ല, അഞ്ചാം തവണ കേരളത്തില്‍ ഒന്നാമന്‍ | IFS 2021

അഞ്ച് തവണയിൽ നാല് തവണയും എട്ട് നിലയിൽ പൊട്ടി. അഞ്ചാം തവണ ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസില്‍ ഏഴാം റാങ്ക്. കേരളത്തില്‍ ഒന്നാമന്‍... കൊല്ലം അഞ്ചൽ സ്വദേശി ജോജിന്‍ എബ്രഹാം ജോര്‍ജ്  ഈ അഭിമാന നേട്ടത്തിലെത്തിയത് ആറ് വര്‍ഷത്തെ കഠിനാധ്വാനം കൊണ്ടാണ്‌. തന്റെ വിജയ വഴികളെ കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് മനസ് തുറക്കുകയാണ് ജോജിന്‍
 

Content Highlights: IFS Rank holder Jojin George abraham interview