നൂറ്റാണ്ടിൻ്റെ മാലിന്യം കഴുകിക്കളഞ്ഞ് ഉയിർത്തെഴുന്നേറ്റ് ചരിത്രമെഴുതിയ സെൻ നദി

ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് മാലിന്യമുക്തമായിരിക്കുകയാണ് പാരിസിലെ സെന്‍ നദി. മലിനമായി കിടന്നിരുന്ന സെന്‍ നദി ഒളിമ്പിക്‌സിനു മുമ്പ് വൃത്തിയാക്കി മത്സര സജ്ജമാക്കുന്നതിനായി 2018-ലാണ് നടപടികൾ ആരംഭിച്ചത്. മാലിന്യത്തിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഒരു നൂറ്റാണ്ടിലേറെയായി നീന്തലിന് വിലക്കുള്ള നദിയായിരുന്നു സെന്‍. 

ഇകോളി ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും കൂടുതലായതായിരുന്നു ഒരു നൂറ്റാണ്ടോളം സെന്‍ നദിയില്‍ നീന്തല്‍ വിലക്കാന്‍ കാരണം. 

In Short: The Seine River, an iconic symbol of Paris, has undergone a remarkable transformation. Once heavily polluted and neglected, the river now boasts crystal-clear waters and vibrant aquatic life, thanks to Paris Olympics 2024.

Content Highlights: historic resurrection of seine river paris